അറിയിപ്പുകള്‍

ന
ന്യൂസ് ഡെസ്ക്കോഴിക്കോട്: മരം ലേലം 19ന്
January 12, 2022 - 5:35 pm
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 10 മരങ്ങള്‍ ജനുവരി 19ന് രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.