വെസ്റ്റ് കൊടിയത്തൂരില്‍ യാത്രാക്ലേശം മാറും; ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് റോഡിനായി സ്ഥലമേറ്റെടുക്കല്‍ തുടങ്ങി

November 6, 2022

കൊടിയത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് പ്രദേശമായ വെസ്റ്റ് കൊടിയത്തൂര്‍ നിവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതിയാവുന്നു. പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതിയായ ഇരുവഴിഞ്ഞി പുഴയോട് ചേര്‍ന്ന് തീരദേശ റോഡ് യാഥാര്‍ത്ഥ്യമാവുന്നതിന്റെ ഭാഗമായി കൂളിമാട് കടവ് പാലം മുതല്‍ പുതിയോട്ടില്‍ കടവ് പാലം വരെയുള്ള പുഴയോര ഭൂമി …

പത്തനംതിട്ട: കോഴികുഞ്ഞ് വിതരണം

March 22, 2022

പത്തനംതിട്ട: ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഗ്രാമശ്രീ ഇനത്തില്‍പെട്ട ഒരു ദിവസം പ്രായമുളള പൂവന്‍ / തരം തിരിക്കാത്ത കോഴികുഞ്ഞുങ്ങളെ ബുക്കിംഗ് മുഖേന വില്‍ക്കുന്നു. ആവശ്യമുളളവര്‍ ബന്ധപ്പെടുക. ഫോണ്‍ : 04952287481.

കോഴിക്കോട്: മണ്ണ് ലേലം

January 27, 2022

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുളള ചുവന്ന മണ്ണിന്റെ പുനര്‍ലേലം ഫെബ്രുവരി രണ്ട് ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പാലക്കാടി അങ്ങാടിയില്‍ നടക്കും.

കോഴിക്കോട്: മണ്ണ് ലേലം

January 12, 2022

                     കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായിയുളള ചുവന്ന മണ്ണ് ജനുവരി 19 ന് ഉച്ചക്ക് 12 മണിക്ക് പാലക്കാടി അങ്ങാടിയില്‍ …

കോഴിക്കോട്: മരം ലേലം 19ന്

January 12, 2022

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴിലെ ചാത്തമംഗലം വേങ്ങേരിമഠം- പാലക്കാടി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി മുറിച്ച് മാറ്റേണ്ട 10 മരങ്ങള്‍ ജനുവരി 19ന് രാവിലെ 11 മണിക്ക് പാലക്കാടി അങ്ങാടിയില്‍ ലേലം ചെയ്യും.

നായർകുഴി ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് എം.എൽ.എ ഉദ്ഘാടനം ചെയ്തു

February 27, 2021

കോഴിക്കോട്: നായർകുഴി ഗവ. ഹയർസെക്കന്ററി സ്കൂളിലെ നവീകരിച്ച ഗ്രൗണ്ട് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് ഗ്രൗണ്ടിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. കുന്നമംഗലം മണ്ഡലത്തിൽ നൂറ് ദിനം നൂറ് …