അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: ഹാര്‍ബര്‍ പാലത്തില്‍ ഗതാഗതം നിരോധിക്കും

December 28, 2021 - 10:13 pm

എറണാകുളം:  തോപ്പുംപടി പഴയ മട്ടാഞ്ചേരി പാലത്തിന്റെ (ഹാര്‍ബര്‍ പാലം) റീ ടാറിംഗ്  പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 രാത്രി 8  മുതല്‍ ഡിസംബര്‍ 30 രാത്രി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ഗതാഗതം നിരോധിക്കുന്ന സമയത്ത് വാഹനങ്ങള്‍ സമാന്തര പാലമായ ബി.ഒ.ടി പാലത്തിലൂടെ സഞ്ചരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *