ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25ന് : മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

.

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചെ​ന്നും ഫ​ലം മേ​യ് മൂ​ന്നാം​വാ​ര​മെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മേ​യ്‌ ര​ണ്ടി​ന് മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റ് അ​വ​ധി​ക​ളും മൂ​ല​മാ​ണ് മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 4,17,417 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല.

സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ൻ പാ​ടി​ല്ല. സ്കൂ​ൾ അ​റ്റ​കു​റ്റ​പ​ണി മേ​യ് 30ന് ​മു​മ്പ് തീ​ർ​ക്ക​ണം. അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന് ന​ട​ത്തും. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ക​മ്മി​റ്റി. അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →