എറണാകുളം: ഹാര്‍ബര്‍ പാലത്തില്‍ ഗതാഗതം നിരോധിക്കും
അറിയിപ്പുകള്‍

എറണാകുളം: ഹാര്‍ബര്‍ പാലത്തില്‍ ഗതാഗതം നിരോധിക്കും

By ന്യൂസ് ഡെസ്ക് December 28, 2021
എറണാകുളം:  തോപ്പുംപടി പഴയ മട്ടാഞ്ചേരി പാലത്തിന്റെ (ഹാര്‍ബര്‍ പാലം) റീ ടാറിംഗ്  പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 29 രാത്രി 8  മുതല്‍ ഡിസംബര്‍ 30 രാത്രി വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ഗതാഗതം നിരോധിക്കുന്ന സമയത്ത് വാഹനങ്ങള്‍ സമാന്തര പാലമായ...
Read full story