അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോഴികൾ വിൽപ്പനയ്ക്ക്

November 24, 2021 - 10:51 pm

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ രണ്ടായിരത്തിൽപരം കോഴികളെ 25 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ വിൽക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. താൽപ്പര്യമുള്ളവർ 0471-2478585, 9495000931 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *