വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകര്‍

വിശേഷങ്ങളും പരാതികളും കേള്‍ക്കാന്‍ മന്ത്രിമാര്‍ നേരിട്ടെത്തിയതിന്റെ ആഹ്ലാദത്തിലാണ് കൊഞ്ചിറ ഗവ. യു.പി.എസ്സിലെ ഏഴാം ക്ലാസ്സുകാരായ ഗോപികയും നക്ഷത്രയും അനോഷറും അടങ്ങുന്ന കുട്ടി കര്‍ഷകര്‍. കൃഷിദര്‍ശന്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രിമാരായ പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ എം.എല്‍.എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം നേരിട്ടെത്തി കര്‍ഷകരുമായി …

വിശേഷങ്ങളറിയാന്‍ മന്ത്രിമാര്‍ നേരിട്ടെത്തി; ആവേശത്തിലായി കര്‍ഷകര്‍ Read More

കോഴികൾ വിൽപ്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തിൽപ്പെട്ട രണ്ടായിരത്തിൽപ്പരം കോഴികളെ ഏപ്രിൽ 01 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് …

കോഴികൾ വിൽപ്പനയ്ക്ക് Read More

കർഷകർക്ക് സൗജന്യ പരിശീലനം

മൃഗസംരക്ഷണവകുപ്പ് കർഷകർക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇറച്ചിക്കോഴി വളർത്തൽ മാർച്ച് 9,10, ടർക്കി വളർത്തൽ മാർച്ച് 16, താറാവ് വളർത്തൽ മാർച്ച് 22, തീറ്റപ്പുൽകൃഷി മാർച്ച് 24 എന്നിവയിൽ കുടപ്പനക്കുന്ന് പരിശീലന കേന്ദ്രത്തിൽവെച്ചാണ് പരിപാടി നടക്കുന്നത്. രാവിലെ 10 മുതൽ …

കർഷകർക്ക് സൗജന്യ പരിശീലനം Read More

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാന് പരാതി നല്‍കാന്‍ സംവിധാനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഓംബുഡ്സ്മാന് പരാതി നല്‍കുതിന് തിരുവനന്തപുരം ജില്ലയില്‍ സംവിധാനം ഏര്‍പ്പെടുത്തി. പരാതികള്‍ തപാലായോ കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷന്റെ നാലാം നിലയിലുള്ള ഓംബുഡ്സ്മാന്‍ ഓഫീസില്‍ നേരിട്ടെത്തിയോ നല്‍കാം. 0471-2731770 എ …

തൊഴിലുറപ്പു പദ്ധതി; ഓംബുഡ്സ്മാന് പരാതി നല്‍കാന്‍ സംവിധാനം Read More

കോഴികൾ വിൽപ്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ രണ്ടായിരത്തിൽപരം കോഴികളെ 25 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ വിൽക്കുമെന്ന് …

കോഴികൾ വിൽപ്പനയ്ക്ക് Read More

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പൂവന്‍ കോഴികുഞ്ഞുങ്ങളുടെ ബുക്കിംഗ് (25 എണ്ണത്തില്‍ കൂടുതല്‍) എല്ലാ പ്രവൃത്തി ദിനങ്ങളിലും സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. 10 മണി മുതല്‍ മൂന്നു മണി വരെയാണ് ബുക്കിംഗ് സമയം. ഒരു ദിവസം പ്രായമായ കുഞ്ഞിന് …

പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് Read More

തിരുവനന്തപുരം: ദര്‍ഘാസുകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക്  ഉദ്ദേശം 40 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുള്ളവരില്‍ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍ ജൂലൈ 21 രാവിലെ 11നു മുന്‍പ് കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ …

തിരുവനന്തപുരം: ദര്‍ഘാസുകള്‍ ക്ഷണിച്ചു Read More

വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പോലീസ് ട്രെയിനിംഗ് കോളേജ്, റെസിഡന്‍സി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 3.00 വരെയും, തൈക്കാട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക്  ട്രാന്‍സ്‌ഫോര്‍മറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ 16.03.2021 ചൊവ്വാഴ്ച …

വൈദ്യുതി മുടങ്ങും Read More

ചിക്ക് സെക്‌സിംഗ് ആന്റ് ഹാച്ചറി മാനേജ്‌മെന്റ് പരിശീലനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിലും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലും 2021 ൽ ആരംഭിക്കുന്ന ചിക്ക് സെക്‌സിംഗ് ആന്റ് ഹാച്ചറി മാനേജ്‌മെന്റ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് 25 വയസ് കവിയാത്ത എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൈവിരലുകൾക്ക് …

ചിക്ക് സെക്‌സിംഗ് ആന്റ് ഹാച്ചറി മാനേജ്‌മെന്റ് പരിശീലനത്തിന് അപേക്ഷിക്കാം Read More