കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളുമായി 3 ബുധനാഴ്ച ചർച്ചനടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വൈകിട്ട് 04.30ന് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിലാണ് ചർച്ച.
അറിയിപ്പുകള്‍
ഡെസ്ക് ന്യൂസ്

