
ഔഷധി ഗിഫ്റ്റ് ബോക്‌സ് വിതരണോദ്ഘാടനം 22ന്
‘ആഘോഷത്തോടൊപ്പം ആരോഗ്യം’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഔഷധി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കിടയിൽ വിതരണം ചെയ്യുന്ന ഔഷധി മരുന്നുകൾ ഉൾപ്പെടുന്ന ഗിഫ്റ്റ് ബോക്‌സിന്റെ വിതരണോദ്ഘാടനം 22ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്‌സ്-II ലെ ലയം ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ …