റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യകേരളത്തിലെ കനത്ത മഴ: പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു

October 19, 2021 - 7:48 am

തിരുവനന്തപുരം : മദ്ധ്യ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പാശ്ചാത്തലത്തില്‍ പി.എസ്‌.സി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ പിഎസ്‌.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബര്‍ 23ന്‌ നടത്താനിരുന്ന പി.എസ്‌.സി ബിരുദതല പരീക്ഷയടക്കമാണ്‌ മാറ്റി വച്ചത്‌. അതേസമയം ഒക്ടോബര്‍ 30ന്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *