തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ ഇ​​​ന്ന് (മാർച്ച്ആ 5) ​​​രം​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​​മാ​​​ണ് ഇ​​​ന്ന് പ​​​രീ​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.ഇ​​​റാ​​​ൻ സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ല്ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഗ​​​ൾ​​​ഫി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും....
Read full story
കോഴിക്കോട് | നിമിഷപ്രിയയുടെ വധശിക്ഷ നാളെ (ജൂലൈ 16) നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ...
Read full story
റിപ്പോര്‍ട്ട്

പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം

By ന്യൂസ് ഡെസ്ക് October 30, 2024
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും പാലക്കാട് ജില്ലയില്‍ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം. കൊഴിഞ്ഞാമ്പാറയില്‍ വിമതവിഭാഗം പ്രത്യേക പ്രവർത്തക കണ്‍വെൻഷൻ സംഘടിപ്പിച്ചു .ജനുവരിയില്‍ നടന്ന ലോക്കല്‍ കമ്മിറ്റി വിഭജനത്തില്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നു വന്ന എൻ.എം അരുണ്‍...
Read full story
റിപ്പോര്‍ട്ട്

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി

By ന്യൂസ് ഡെസ്ക് October 24, 2024
.കണ്ണൂർ: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഒക്ടോബർ 29-ന് വിധി പറയും. വാദം പൂർത്തിയായ ശേഷമാണ് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി പറയാൻ...
Read full story
.തിരുവനന്തപുരം :വയനാട് ദുരന്തത്തിന്റെയും കടുത്ത സാvdhത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ ഇപ്രാവശ്യം കേരളീയം പരിപാടി .സംഘടിപ്പിക്കേണ്ടെതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ്...
Read full story
റിപ്പോര്‍ട്ട്

മധ്യകേരളത്തിലെ കനത്ത മഴ: പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് October 19, 2021
തിരുവനന്തപുരം : മദ്ധ്യ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പാശ്ചാത്തലത്തില്‍ പി.എസ്‌.സി പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ പിഎസ്‌.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബര്‍ 23ന്‌ നടത്താനിരുന്ന പി.എസ്‌.സി ബിരുദതല പരീക്ഷയടക്കമാണ്‌...
Read full story
റിപ്പോര്‍ട്ട്

വീണ്ടും മാറ്റി വച്ച് യുജിസി നെറ്റ് പരീക്ഷ

By ന്യൂസ് ഡെസ്ക് October 10, 2021
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷ തീയതി വീണ്ടും മാറ്റി. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷകളുടെ തിയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തേ, ഒക്ടോബര്‍...
Read full story
കൊളംബോ: ജൂണില്‍ ശ്രീലങ്കയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചതായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. 2023ല്‍ നടത്താനാണ് തീരുമാനം. പുതിയ തിയ്യതി പിന്നീട് അറിയിക്കും. 2020ല്‍ പാകിസ്താന്‍ വേദിയാവേണ്ട ടൂര്‍ണമെന്റാണ് കൊവിഡ്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ 2021 മെയ് 14ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷന്‍ മാറ്റിവച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മെയ് 14ന് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ച...
Read full story
റിപ്പോര്‍ട്ട്

ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

By ന്യൂസ് ഡെസ്ക് April 30, 2021
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ മേയ് 2ന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര  (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മേയ് 14 ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ജൂൺ 6ന് നറുക്കെടുക്കേണ്ട ഭാഗ്യമിത്ര  (BM-7) റദ്ദ് ചെയ്തു. മേയ്...
Read full story