റിപ്പോര്‍ട്ട്
News Editor
ഇ​ടു​ക്കി വ​ണ്ട​ന്‍​മേ​ട് കൊ​ച്ചറ പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സോ​ണി​യ​മോ​ള്‍ സെ​ബാ​സ്റ്റ്യ​നെ(38)​ആ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് . പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍.

May 2, 2026 - 12:45 pm

 

കൊ​ച്ചി: വ​ന്‍ പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി വ​ണ്ട​ന്‍​മേ​ട് കൊ​ച്ചറ പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സോ​ണി​യ​മോ​ള്‍ സെ​ബാ​സ്റ്റ്യ​നെ(38)​ആ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് എ​സ്ഐ പി.​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

50 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്താ​ല്‍ 12 ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്
.

ഭാ​ര​ത് ല​ജ്‌​ന ഹൗ​സിം​ഗ് കോ ​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡ് കോ​ത​മം​ഗ​ലം എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ 50 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്താ​ല്‍ 12 ശ​ത​മാ​നം പ​ലി​ശ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രി എ​ന്ന് സ്വ​യം പ​റ​ഞ്ഞു പ​രി​ച​യ​പ്പെ​ടു​ത്തി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സ്വ​ദേ​ശിയു​ടെ 50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ സ​മാ​ന കേ​സു​ക​ളു​ണ്ട്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

.

Share

Leave a Reply

Your email address will not be published. Required fields are marked *