റിപ്പോര്‍ട്ട്
News Editor
ഗാര്‍ഹിക എല്‍ പി ജിയ്ക്ക് 50 രൂപവരെയും വിലവര്‍ധനക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പെട്രോള്‍- ഡീസല്‍ വില നാലുമുതല്‍ അഞ്ചുരൂപവരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുളളതായി കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി.

May 2, 2026 - 3:49 pm

ഹൈലൈറ്റുകൾ

  • പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില 4–5 രൂപ വരെ വർധിപ്പിക്കാൻ സമ്മർദം ചെലുത്തുന്നു; ഗാർഹിക LPG-ക്കും 50 രൂപ വരെ വർധന സാധ്യത.
  • പശ്ചിമേഷ്യയിലെ യുദ്ധവും പ്രതിസന്ധിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ധന വിതരണത്തിനും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
  • സർക്കാർ വില വർധന നിഷേധിക്കുന്നുണ്ടെങ്കിലും സാഹചര്യം രൂക്ഷമാണെന്നും, പ്രതിസന്ധി നീണ്ടാൽ ഇന്ധന വില കൂട്ടേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *