അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: മഴവെള്ള സംഭരണി

എറണാകുളം: എറണാകുളം ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങൾക്ക് മഴവെള്ള സംഭരണി തയ്യാറാക്കുന്നതിന് 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. സർക്കാർ ഏജൻസിയായ “ജലനിധി “ രൂപകല്പന ചെയ്തിട്ടുള്ള രീതിയിൽ ആണ് മഴവെള്ള സംഭരണി തയ്യാറാക്കേണ്ടത്. താത്പര്യമുള്ള ക്ഷീരസംഘങ്ങൾ അടിയന്തിരമായി കാക്കനാട് കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *