എറണാകുളം: മഴവെള്ള സംഭരണി

October 5, 2021

എറണാകുളം: എറണാകുളം ജില്ലയിലെ ക്ഷീരസഹകരണസംഘങ്ങൾക്ക് മഴവെള്ള സംഭരണി തയ്യാറാക്കുന്നതിന് 3 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. സർക്കാർ ഏജൻസിയായ “ജലനിധി “ രൂപകല്പന ചെയ്തിട്ടുള്ള രീതിയിൽ ആണ് മഴവെള്ള സംഭരണി തയ്യാറാക്കേണ്ടത്. താത്പര്യമുള്ള ക്ഷീരസംഘങ്ങൾ അടിയന്തിരമായി കാക്കനാട് കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന …

തെളിനീരുറവയായി ജലനിധി: ഗുണകരമായത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

July 3, 2020

തിരുവനന്തപുരം : ഗ്രാമീണ മേഖലയില്‍ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂര്‍ണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേര്‍ക്ക് കുടിവെള്ള  ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാക്കുകയായിരുന്നു. …