റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീകള്‍ പ്രസവിക്കാനുള്ളവര്‍, മന്ത്രിമാരാകേണ്ട: താലിബാന്‍

September 11, 2021 - 7:54 am

കാബൂള്‍: സ്ത്രീകള്‍ പ്രസവിക്കാനുള്ളവരാണ്, അല്ലാതെ മന്ത്രിമാരാകേണ്ടവരല്ലെന്നും താലിബാന്‍ വക്താവ്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ എല്ലാ അഫ്ഗാന്‍ വനിതകളുടെയും പ്രതിനിധികളല്ലെന്നും താലിബാന്‍ വക്താവ് സെക്രുള്ള ഹാഷിമി കൂട്ടിച്ചേര്‍ത്തു.”ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല. താങ്ങാനാകാത്ത ഭാരം അവരുടെ കഴുത്തില്‍ കെട്ടിവയ്ക്കുന്നതിനു തുല്യമാണത്. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ല. അഫ്ഗാനിലെ ജനങ്ങള്‍ക്കു ജന്മം നല്‍കാനും അവരെ ഇസ്ലാമിക മൂല്യങ്ങള്‍ പഠിപ്പിക്കാനും വേണ്ടിയുള്ളവരാണ്- ഇതായിരുന്നു ഇയാളുടെ വാക്കുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *