
വ്യോമതാവളത്തിന് സമീപം സ്‌ഫോടനം: കാബൂളില്‍ 10 മരണം
കാബൂള്‍: സൈനിക വിമാനത്താവളത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനില്‍ 10 പേര്‍ മരിച്ചു.തലസ്ഥാനമായ കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിനു സമീപമുള്ള വ്യോമത്താവളത്തിന്റെ കവാടത്തിലായിരുന്നു സ്‌ഫോടനം.എട്ടുപേര്‍ക്കു ഗുരുതര പരുക്കേറ്റു. അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റതിനു പിന്നാലെ രാജ്യത്തു സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചെന്നായിരുന്നു താലിബാന്‍ ഭരണകൂടത്തിന്റെ അവകാശവാദം.എന്നാല്‍, ഇതിനു …