അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: ഡിപ്ലോമ കോഴ്‌സുകളിലേക്കു പ്രവേശനം 2021-22

July 31, 2021 - 5:56 pm

ഇടുക്കി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി (IHRD) യുടെ  കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ്  ബോര്‍ഡ്  ബില്‍ഡിംഗ്ല്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  1) പോസ്റ്റ്  ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി ജി ഡി സി എ, ഒരു വര്‍ഷം, രണ്ടു സെമസ്റ്റര്‍) – യോഗ്യത : ബിരുദം 2) ഡാറ്റ  എന്‍ട്രി ടെക്‌നിക്‌സ്  & ഓഫീസ്  ഓട്ടോമേഷന്‍  (ഡി ഡി ടി ഓ എ,  രണ്ടു സെമസ്റ്റര്‍, ഒരു വര്‍ഷം) യോഗ്യത : പത്താം ക്ലാസ് പാസ്, എന്നീ പി സ് സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്.സി, എസ്.ടി, ഓ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫീസില്ലാതെ പഠിക്കാവുന്നതാണ്. വിശദമായ വിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍  04868-250160, 8547005053,  9447036714.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *