അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: പിഴയില്ലാതെ അംശാദായം അടക്കാന്‍ അവസരം

May 30, 2021 - 3:20 pm

പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായിട്ടുളളവരില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ അംശാദായമടച്ച് അംഗത്വം പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക്  ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പിഴയില്ലാതെ തുക അടക്കാന്‍ അവസരം. എന്നാല്‍ രണ്ട് വര്‍ഷത്തെ അംശാദായമടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍, സര്‍ക്കാരിന്റെ കുടിശിക നിവാരണ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അംഗത്വം പുതുക്കുന്ന കേസുകളില്‍ ഈ ഇളവ് ബാധകമായിരിക്കില്ല. ഈ അവസരം അംഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *