പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായിട്ടുളളവരില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ അംശാദായമടച്ച് അംഗത്വം പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക്  ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പിഴയില്ലാതെ തുക അടക്കാന്‍ അവസരം. എന്നാല്‍ രണ്ട്...
Read full story