റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഇഡി പരിശോധന

പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധന; ആക്രമണം ഗുരുതര കുറ്റമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പൊലീസ് ഇടപെട്ടതുകൊണ്ടാണ് വലിയ സംഘർഷം ഒഴിവായതെന്ന് പ്രതികരണം

  • പ്രധാന വിവരങ്ങൾ
  • പിണറായി വിജയന്റെ വീട്ടിലെ ഇഡി പരിശോധനയിൽ പ്രതികരണവുമായി വി ഡി സതീശൻ.
  • ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ഗുരുതര കുറ്റമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
  • റെയ്‌ഡ് വിവരം ഇഡി മുൻകൂട്ടി പൊലീസിനെ അറിയിച്ചില്ലെന്ന് വ്യക്തമാക്കി.
  • പൊലീസ് ഇടപെട്ടതുകൊണ്ടാണ് സംഘർഷം ഒഴിവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *