അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ലേലം

May 27, 2021 - 7:37 pm

പാലക്കാട്: പാലക്കാട് താലൂക്കിലെ പെരുവെമ്പ് വില്ലേജില്‍ 2.95 ഏക്കര്‍, 2.74 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള മിച്ചഭൂമി കുളങ്ങളില്‍ 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കുളം വറ്റിക്കാതെയും വെള്ളം കലക്കാതെയും മത്സ്യം വളര്‍ത്തി പിടിച്ചെടുക്കാനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂണ്‍ ഒമ്പതിന് രാവിലെ 11ന് പെരുവെമ്പ് വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *