പ്രധാന വിവരങ്ങൾ
- കേരളത്തില്‍ ഒന്നല്ല, ഒരുപാട് “സതീശന്‍മാര്‍” ഉണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു.
- കേരളത്തിലെ സാഹചര്യം എഐസിസി നിരീക്ഷകരെ വ്യക്തമായി അറിയിച്ചെന്ന് സുധാകരന്‍ പറഞ്ഞു
- ഇന്ദിരാഭവനില്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേരും; എംഎല്‍എമാരെ ഒരോരുത്തരെയായി നിരീക്ഷകര്‍ കാണും
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.



