റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

നവംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഏറ്റേണൽ സിന്റെ ട്രെയിലർ പുറത്തുവിട്ടു

May 25, 2021 - 1:59 pm

നോമാഡ്സ് ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവാധായകനുള്ള ഓസ്കർ പുരസ്ക്കാര ജേതാവായ ക്ലോയ് ഷാവോ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രമാണ് എറ്റേണൽസ്. ആഞ്ജലീന ജോളി, ഡോൺ ലീ, സൽമ ഹായെക് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൻറെ ട്രെയിലർ പുറത്തുവിട്ടു.

ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ളവർ ഈ ചിത്രത്തിൻറെ ഭാഗമാകുന്നുണ്ട്. ഈ ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജനപ്രിയ സൂപ്പർഹീറോ സീരിസ് അവഞ്ചേഴ്സ എൻഡ് ഗെയിം കഴിഞ്ഞ എത്തുന്ന ചിത്രമാണ് ഇത്. അവഞ്ചേഴ്സ് അവസാനിച്ചിടത്ത് നിന്നാണ് ചിത്രത്തിൻറെ കഥ തുടങ്ങുന്നത്.

മികച്ച സിനിമയാകും എറ്റേണൽസ് എന്ന് തന്നെയാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.സൂപ്പർ ഹീറോകൾ വീണ്ടും വരുമ്പോൾ വൻ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *