എറണാകുളത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ 2021 മെയ് 12ന് 6140 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 6247 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ലഭിച്ചത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 4474 പേര് രോഗമുക്തരായി