റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇിയില്‍ 1712 പേര്‍ക്കകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

May 2, 2021 - 8:57 am

അബുദാബി: യുഎഇിയില്‍ 1712 പേര്‍ക്കകൂടി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 1681 പേര്‍ രോഗമുക്തരായി നാല് പുതിയ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇ ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,21,948 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇവരില്‍ 5,02,460 പേരും രോഗ മുക്തരായി 1591 കോവിഡ് മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. നിലവില്‍ 17,897 പേര്‍ രോഗികളായിട്ടുളളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *