ലോകകപ്പ് പിച്ചൊരുക്കിയ ഇന്ത്യന്‍ ക്യുറേറ്റര്‍ മരിച്ച നിലയില്‍

November 8, 2021

അബുദാബി: ലോകകപ്പിനു വേണ്ടി അബുദാബിയില്‍ പിച്ചൊരുക്കിയ ക്യുറേറ്റര്‍ മോഹന്‍ സിങ്ങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തിനു മുമ്പാണു സംഭവം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിന്റെ ചീഫ് ക്യുറേറ്ററായിരുന്നു ഇന്ത്യന്‍ വംശജനായ മോഹന്‍ സിങ്. മരണ …

ബെക്‌സ് കൃഷ്ണന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി

June 9, 2021

കൊച്ചി : അബുദാബിയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ ബെക്‌സ് കൃഷ്ണന്‍ നാട്ടില്‍ തിരിച്ചത്തി. ബുധനാഴ്ച പുലര്‍ച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് നാട്ടിലെത്തിയത്. മകന്‍ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തില്‍ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ …

അബുദാബി പുസ്‌തകോത്സവത്തിന്‌ തിരിതെളിഞ്ഞു

May 25, 2021

അബുദബി: നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന അബുദാബി എക്‌സിബിഷന്‍ അന്താരാഷ്ട പുസ്‌തകോത്സവത്തിന്‌ തിരിതെളിഞ്ഞു. മെയ്‌ 29 വരെ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം അബുദാബി എക്‌സിക്യൂട്ടീവ്‌ ഓഫീസ്‌ ചെയര്‍മാന്‍ ഷെയ്‌ക്ക്‌ ഖാലിദ്‌ ബിന്‍ മുഹമ്മദ്‌ സായിദ്‌ അല്‍ സഹ്യാന്‍ നിര്‍വഹിച്ചു. 46 രാജ്യങ്ങളില്‍ …

യുഎഇിയില്‍ 1712 പേര്‍ക്കകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

May 2, 2021

അബുദാബി: യുഎഇിയില്‍ 1712 പേര്‍ക്കകൂടി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു.ചികിത്സയിലായിരുന്ന 1681 പേര്‍ രോഗമുക്തരായി നാല് പുതിയ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇ ആരോഗ്യ മന്ത്രലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,21,948 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇവരില്‍ 5,02,460 പേരും രോഗ …

ഇന്ത്യ-പാക്‌ വിദേശകാര്യ മന്ത്രിമാര്‍ അബുദാബിയില്‍

April 20, 2021

അബുദാബി: യു.എ.ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറും, പാക്‌ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്‌ ഖുറേഷിയും അബുദാബിയിലെത്തി. ഇന്ത്യാ-പാക്‌ ബന്ധം മെച്ചപ്പെടുത്താന്‍ മധ്യസ്ഥത വഹിക്കുന്നതായി യിഎഇ വെളിപ്പെടുത്തിയതിന്‌ പിന്നാലെയാണ്‌ വിദേശകാര്യ മന്ത്രിമാരുടെ യുഎഇ സന്ദര്‍ശനം. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ …

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുക്കപ്പെട്ടു

January 26, 2021

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഷാര്‍ജയും, ദുബായും ആദ്യ പത്തുനഗരങ്ങളില്‍ ഇടം തേടി. നംബിയോയുടെ ക്വാളിറ്റി ഓഫ് ലൈഫ് സൂചികപ്രകാരം ലോകത്തെ 431 നഗരങ്ങളില്‍ നിന്ന് സുരക്ഷയില്‍ 88.46 ശതമാനം …

കോവിഡ് -19 വർദ്ധിക്കുന്നു, പാകിസ്ഥാനുൾപ്പടെ 12 രാജ്യങ്ങൾക്കുള്ള സന്ദർശന വിസകൾ യു.എ.ഇ നിർത്തിവച്ചു,

November 20, 2020

അബുദാബി: വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കിടയിൽ യു.എ.ഇ പാകിസ്ഥാൻ, തുർക്കി, ഇറാൻ, തുടങ്ങി 12 രാജ്യങ്ങൾക്കുള്ള സന്ദർശന വിസ താൽക്കാലികമായി യു. എ. ഇ നിർത്തിവച്ചു. “കോവിഡിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ടാണ് വിസ നിർത്തിവച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു” പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് …

ബാംഗ്ലൂർ വീണു, സൺറൈസേഴ്സിന് വിജയം

November 7, 2020

അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകർത്ത് ക്വാളിഫയറില്‍ കടന്നു. ആറ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയിച്ചത്. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹോള്‍ഡറും ബാറ്റിങ്ങില്‍ കെയിന്‍ വില്യംസുമാണ് ഹൈദരാബാദിൻ്റെ വിജയവഴി തുറന്നത്. 44 പന്തില്‍ …

ചെന്നൈ രാജസ്ഥാനോട് തോറ്റു ധോണിയുടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത മങ്ങി

October 20, 2020

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലാം ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മുന്നേറിയപ്പോള്‍ ചെന്നൈയുടെ പ്ലേ …

ബാറ്റിംഗ് നിര തകർന്നടിഞ്ഞു, മുംബൈക്കു മുന്നിൽ രാജസ്ഥാൻ മുട്ടുമടക്കി

October 7, 2020

അബുദാബി: രാജസ്ഥാൻ റോയൽസിന് വീണ്ടും നിരാശയുടെ ഒരു ദിവസം. ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസിനു മുന്നിൽ രാജസ്ഥാൻ റോയൽസ് മുട്ടുമടക്കി. സൂര്യകുമാര്‍ യാദവിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെയും ജസ്പ്രീത് ബുംറയും തകര്‍പ്പന്‍ പന്തേറിന്‍റെയും മികവില്‍ മുംബൈക്ക് തിളക്കമാർന്ന വിജയം. 57 റണ്‍സിനാണ് രാജസ്ഥാന്‍ …