റിപ്പോര്‍ട്ട്
News Editor
ഇറാന്റെ സമാധാന നിർദേശത്തെ തള്ളി ട്രം​പ്

ഇ​റാ​ൻ സ​മ​ർ​പ്പി​ച്ച പു​തി​യ സ​മാ​ധാ​ന നി​ർ​ദേ​ശ​ത്തിലെ വ്യ​വ​സ്ഥ​ക​ളോ​ട് വി​യോ​ജി​പ്പെന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

May 11, 2026 - 7:37 am

ഹൈലൈറ്റുകൾ

  • ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദേശത്തെ യു.എസ് പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പൂർണമായും തള്ളി.
  • പാകിസ്ഥാൻ മധ്യസ്ഥരിലൂടെ ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി
  • ഇറാന്റെ ആണവ പദ്ധതികളിൽ യാതൊരു വിട്ടുവീഴ്ചയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.
  • ആദ്യം യുദ്ധം നിർത്തൽ, പിന്നീട് ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കം ചെയ്തശേഷം ആണവ ചർച്ച നടത്തൽ എന്നായിരുന്നു ഇറാന്റെ നിർദേശം.
  • വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശന നടപടികളിലേക്ക് നീങ്ങാനിടയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *