റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
. ലൈംഗികാതിക്രമം പോലീസ് സ്‌റ്റേഷനിലും

പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയോട് ലൈംഗികാതിക്രമം : ഗ്രേഡ് എസ്‌ഐ . അറസ്റ്റില്‍.

ഹൈലൈറ്റുകൾ

  • എളമക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്മാന്‍ ലൈംഗികാതിക്രമവും പണം തട്ടലും സംബന്ധിച്ച കേസുകളില്‍ അറസ്റ്റിലായി.
  • പരാതി നല്‍കാനെത്തിയ യുവതിയെ ലൈംഗിക ആവശ്യങ്ങള്‍ക്കായി സമ്മര്‍ദപ്പെടുത്തി, സഹകരിക്കാത്ത പക്ഷം ലഹരി കേസില്‍ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തി.
  • ഒരു യുവ ഡോക്ടറെയും ലഹരി കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്; സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടരുന്നു

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *