റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് രഹിത ലോകകപ്പ് ലക്ഷ്യമിട്ട് ഖത്തര്‍

April 18, 2021 - 11:50 am

മനാമ: അടുത്ത വര്‍ഷം ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്നും കൊവിഡ് രഹിത ലോകകപ്പ് എന്ന ലക്ഷ്യത്തോടെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമാക്കാനായി വാക്സിന്‍ ദാതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനി. കാര്‍ബണ്‍ ഡയോക്സൈഡ് രഹിത ആദ്യ ലോകകപ്പാവും ഇതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു അടുത്ത വര്‍ഷം ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസ്താവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *