മനാമ: ബഹ്റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒരു തെലങ്കാന സ്വദേശിയും മരിച്ചിട്ടുണ്ട്.കാറും ശുചീകരണട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ...
Read full storyTag: manama

റിപ്പോര്‍ട്ട്
ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പ്രവാസികൾ ജയിലിലായി
By ന്യൂസ് ഡെസ്ക്
•
July 6, 2023
മനാമ: നാട്ടിൽ നിന്ന് ജോലി വാഗ്ദാനം നൽകി കൊണ്ടുവന്ന യുവതികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച മൂന്ന് ഇന്ത്യക്കാർ ബഹ്റൈനിൽ ജയിലിലായി. റസ്റ്റോറന്റ് മാനേജർമാരായി ജോലി ചെയ്യുന്ന രണ്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്ക്ക് പുറമെ...
Read full storyമനാമ: ബഹ്റൈനിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്, 39) ആണ് സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് 2023 ഏപ്രിൽ 17ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....
Read full story
റിപ്പോര്‍ട്ട്
തട്ടിക്കൊണ്ട്പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും; ബഹ്റൈനിൽ പ്രവാസി അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
May 9, 2023
മനാമ: ബഹ്റൈനിൽ തട്ടിക്കൊണ്ട് പോകലും നിർബന്ധിച്ച് ജോലി ചെയ്യിക്കലും അടക്കമുള്ള കുറ്റങ്ങൾക്ക് പ്രവാസി അറസ്റ്റിലായി. പ്രതിയായ പ്രവാസി ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള ആളാണെന്ന വിവരം മാത്രമാണ് അധികൃതർ പുറത്തുവിട്ടിട്ടുള്ളത്. ബഹ്റൈനിൽ രണ്ട് വിദേശ...
Read full storyമനാമ: പ്രവാസി മലയാളിയും മിൽമ ഗ്രെയിൻസ് ജീവനക്കാരനുമായിരുന്ന ചാക്കോ തോമസ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. 55 വയസായിരുന്നു. 2023 മെയ് 5ന് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ആലപ്പുഴ...
Read full storyമനാമ: ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. 31 വയസുകാരനാണ് മരിച്ചത്. 2023 മെയ് 5 വെള്ളിയാഴ്ച സല്ലാഖിലായിരുന്നു അപകടം. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്കുള്ള ദിശയിൽ യുവാവ് ഓടിച്ചിരുന്ന...
Read full story
റിപ്പോര്‍ട്ട്
ഇന്റര്‍ പാര്‍ലമെന്ററി യൂണിയന് സമ്മേളനം: ഓം ബിര്‍ള ബഹ്റൈനിലേക്ക്
By ന്യൂസ് ഡെസ്ക്
•
March 10, 2023
കോട്ട (രാജസ്ഥാന്‍): ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ബഹ്റൈനിലേക്ക് തിരിക്കാനൊരുങ്ങി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. മാര്‍ച്ച് 11 മുതല്‍ 15 വരെ ബഹ്റൈനിലെ മനാമയില്‍ നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ (ഐപിയു) 146 ആം...
Read full story
റിപ്പോര്‍ട്ട്
ബഹ്റൈൻ മലയാള നാടക ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര പുരസ്‌കാരം രാജശേഖരൻ ഓണംതുരുത്തിന്
By ന്യൂസ് ഡെസ്ക്
•
November 2, 2021
മനാമ: ബഹ്‌റൈൻ പ്രതിഭ പ്രഥമ നാടക പുരസ്‌കാരം രാജശേഖരൻ ഓണംതുരുത്തിന്. 25,000 രൂപയും സർട്ടിഫിക്കറ്റും പ്രതിഭ നാടക വേദി പ്രത്യേകം തയ്യാർ ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രൊഫ. കെ...
Read full story
റിപ്പോര്‍ട്ട്
ഇന്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ഹൈ അഡ്‍മിനിസ്‍ട്രേഷൻ കോടതി
By ന്യൂസ് ഡെസ്ക്
•
September 13, 2021
മനാമ: വിവാഹ മോചനക്കേസിൽ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പറഞ്ഞ് ബഹ്റൈൻ കോടതി. രാജ്യത്തെ ഹൈ അഡ്‍മിനിസ്‍ട്രേഷൻ കോടതിയാണ് ഇന്ത്യൻ ദമ്പതികളുടെ വിവാഹ മോചനക്കേസിൽ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം...
Read full story
റിപ്പോര്‍ട്ട്
ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 7, 2021
മനാമ : ജോലി നഷ്ടമായതിനെ തുടര്‍ന്ന് ബഹറിനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു(45)ആണ് മരിച്ചത്. 02.07.2021 വെളളിയാഴ്‌ചയാണ് പാര്‍ക്കില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന....
Read full story





