റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീഡന ആരോപണത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി സുപ്രിംകോടതി അവസാനിപ്പിച്ചു

February 18, 2021 - 3:19 pm

ന്യൂഡൽഹി: പീഡന ആരോപണത്തില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി സുപ്രിംകോടതി അവസാനിപ്പിച്ചു. 2019ലാണ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്.

സുപ്രീംകോടതി അവസാനിപ്പിച്ചത് സ്വമേധയാ ആരംഭിച്ച നടപടികളാണ് ഇപ്പോൾ നിർത്തിവച്ചത്. മൂന്നംഗ ബെഞ്ചാണ് ഒരു വര്‍ഷവും ഒന്‍പത് മാസവും നീണ്ട നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചത്. മുന്‍ ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *