
പീഡനം മേയ് മുതല്‍ ഓഗസ്റ്റ് വരെ കാലയളവിലെന്ന് മൊഴി
കാക്കനാട്: കഴിഞ്ഞ മേയ് മാസത്തിനും ഓഗസ്റ്റിനും ഇടയിലാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന നിഗമനത്തിലാണു പോലീസെങ്കിലും പീഡനം നടന്നതിന്റെ തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. തൃക്കാക്കരയില വാടകവീടിന്റെ രണ്ടാംനിലയിലുള്ള മുറിയില്‍ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.ഇവരുടെ വീട്ടുവേലക്കാരിയായ വിജയലക്ഷ്മിയാണ് സുനു അടക്കമുള്ളവരെ …