റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ക്രിസ്മസ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു. 


“മെറി ക്രിസ്മസ്! യേശുദേവന്റെ ജീവിതവും ആദർശങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേർക്ക് കരുത്തുപകരുന്നു.  നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിൻറെ പാത തുടർന്നും വഴി കാട്ടട്ടെ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യവാൻമാരുമായിയിരിക്കട്ടെ”, പ്രധാനമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1683526

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *