റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി

December 16, 2020 - 4:25 pm

പന്തളം: പത്തനംതിട്ടയിലെ പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി. ശബരിമല വിഷയം ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പന്തളത്ത് പ്രചരണം നടത്തിയത്. കഴിഞ്ഞതവണ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഇത്തവണ ബി.ജെ.പിക്ക് പാലക്കാട് നിലനിര്‍ത്താനും പന്തളം പിടിച്ചെടുക്കാനും സാധിച്ചു.

പന്തളത്ത് പതിനെട്ട് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. എല്‍.ഡി.എഫിന് 9 ഉം യു.ഡി.എഫിന് 5 ഉം സീറ്റുകള്‍ ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *