പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി
റിപ്പോര്‍ട്ട്

പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി

By ന്യൂസ് ഡെസ്ക് December 16, 2020
പന്തളം: പത്തനംതിട്ടയിലെ പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി. ശബരിമല വിഷയം ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പന്തളത്ത് പ്രചരണം നടത്തിയത്. കഴിഞ്ഞതവണ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഇത്തവണ ബി.ജെ.പിക്ക് പാലക്കാട് നിലനിര്‍ത്താനും പന്തളം പിടിച്ചെടുക്കാനും സാധിച്ചു. പന്തളത്ത് പതിനെട്ട് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്....
Read full story