അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തടി കഷണങ്ങള്‍ ലേലം ചെയ്യുന്നു

December 14, 2020 - 8:25 pm

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് കഞ്ഞിക്കുഴി വില്ലേജില്‍ റീസര്‍വ്വെ ബ്ലോക്ക് 33ല്‍ 512/2, 512/5 എന്നിവയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ തരിശ് പുറമ്പോക്കില്‍ നിന്നിരുന്ന ചെറുപുന്ന മരത്തിന്റെ തടി കഷണങ്ങള്‍ 2021 ജനുവരി അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 0478 2813103.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105440

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *