അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കൊച്ചി: കണ്ണൂര്‍ ജില്ലയില്‍ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്ങില്‍ (തുറമുഖ വകുപ്പ്) സീമാന്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 328/2019) തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളില്‍ പ്രായോഗിക പരിചയം സംബന്ധിച്ച സമ്മതപത്രം അപ്‌ലോഡ് ചെയ്യാത്ത ഉദ്യോഗാര്‍ഥികളുടെ അപേക്ഷ നിരസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *