റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി രാജിവെക്കും എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സംസ്ഥാനത്ത് അഭ്യൂഹങ്ങൾ

ഹൈലൈറ്റുകൾ

  • ഇറ്റാനഗറിൽ മുഖ്യമന്ത്രി പേമ ഖണ്ഡുവിനെതിരായ സിബിഐ അന്വേഷണം രാഷ്ട്രീയ ചർച്ചയായി.
  • 1270 കോടി രൂപയുടെ കരാർ ആരോപണത്തിലാണ് സുപ്രീം കോടതി അന്വേഷണം നിർദേശിച്ചത്.
  • മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയുണ്ടെന്നും നേതൃത്വമാറ്റ സാധ്യതയില്ലെന്നും ബിജെപി വ്യക്തമാക്കി.
  • മുഖ്യമന്ത്രി രാജിവെക്കുംെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭ്യൂഹങ്ങൾ പരത്തി.
  • വ്യാജവാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ യുവമോർച്ച പൊലീസിൽ പരാതി നൽകി.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *