കൊടുങ്ങല്ലൂര്‍: പണം പിന്‍വലിക്കാന്‍ എടിഎം -ലെത്തിയയവര്‍ അണിലിയെ കണ്ട് ഭയന്ന് വിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം-ലാണ് പാമ്പിനെ കണ്ടത്. മെഷിനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു .
പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍ എത്തി പാമ്പിനെ പികൂടി. മെഷിനില്‍ കുടങ്ങിയ പാമ്പിനെ പിവിസി പൈപ്പുപയോഗിച്ച് വളരെ പണിപ്പെട്ടാണ് പിടികൂടിയത്.



