മോഷണം പോയ സ്വർണാഭരണങ്ങൾ വീട്ടിലെ പൂച്ചട്ടിയിൽ പ്രത്യക്ഷപ്പെട്ടു

February 19, 2022

എലത്തൂർ: കോഴിക്കോട് ഏലത്തൂർ ഗവ. ഐടിഐക്ക് സമീപം മോയിൻകണ്ടി പറമ്പിൽ മുജീബ് റഹ്മാന്റെ വീട്ടിൽനിന്ന് 2022 ഫെബ്രുവരി 14ന് പകൽ കാണാതായ ഏഴു പവന്റെ ആഭരണങ്ങൾ മോഷണം പോയിരുന്നു. ഈ ആഭരണങ്ങൾ ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ പ്രത്യക്ഷപെട്ടു. …

കാണാതായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

January 27, 2022

കോട്ടയം: ഈരാറ്റുപേട്ടക്കുസമീപം ഭരണങ്ങാനം മേലമ്പാറയില്‍നിന്ന കാണാതായ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്ത്‌ കണ്ടെത്തി. മേലമ്പാറ പഴേത്ത്‌ വീട്ടില്‍ വിഷ്‌ണുപ്രിയയെയാണ്‌ (കല്യാണി) 2022 ജനുവരി 26 ബുധനാഴ്‌ച പുലര്‍ച്ചെ 6 മണിമുതല്‍ കാണാതായത്‌. പെണ്‍കുട്ടി യാത്രചെയ്‌ത കെ.എസ്‌ ആര്‍ടി.സി ബസിന്റെ കണ്ടക്ടര്‍ നല്‍കിയ …

ഒരാഴ്‌ചത്തെ അന്വേഷണത്തിനൊടുവില്‍ വയോധികയെ കണ്ടെത്തി

October 4, 2021

കോടഞ്ചേരി : ഒരാഴ്‌ച നീണ്ടുനിന്നി തെരച്ചിലിനൊടുവില്‍ കാണാതായ വയോധികയെ കണ്ടെത്തി. വേങ്ങത്താനത്ത്‌ ഏലിയാമ്മ (78) ആണ്‌ കാണാതായത്‌. കോടഞ്ചേരി തേവര്‍മലയിലെ കടുവാപൊത്തിന്‌ സമീപത്തുനിന്നാണ്‌ 2021 ഒക്ടോബര്‍ 2 ശനിയാഴ്‌ച ഉച്ചയോടെ ഏലിയാമ്മയെ കണ്ടെത്തുന്നത്‌. ഒരാഴ്‌ചമുമ്പ്‌ വൈകിട്ട്‌ നാലുമണിയോടെ ഇവരെ വീട്ടില്‍ നിന്നും …

വഴിയരികിൽ നിന്നും എട്ടാം ക്ലാസുകാരന് കിട്ടിയത് 60 ദശലക്ഷം വർഷം പഴക്കമുള്ള ഒരു പല്ല്

April 4, 2021

ഡെൻവർ : ആരുടെയെങ്കിലും കയ്യിൽ നിന്നും കളഞ്ഞു പോയ ഒരു നാണയം, ഒരു പേന, അല്ലെങ്കിൽ ഏതെങ്കിലും പക്ഷി കൊഴിച്ചിട്ട ഒരു തൂവൽ അങ്ങനെ പലതും കാൽനടയാത്രയ്ക്കിടെ വഴിയിൽ നിന്നും നമ്മളിൽ പലർക്കും കിട്ടിക്കാണും . എന്നാൽ അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തിലെ …

എടിഎം ല്‍ പണം പിന്‍വലിക്കാനെത്തിയവര്‍ കണ്ടത് അണലിയെ

December 3, 2020

കൊടുങ്ങല്ലൂര്‍: പണം പിന്‍വലിക്കാന്‍ എടിഎം -ലെത്തിയയവര്‍ അണിലിയെ കണ്ട് ഭയന്ന് വിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം-ലാണ് പാമ്പിനെ കണ്ടത്. മെഷിനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു . പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍ എത്തി പാമ്പിനെ പികൂടി. …

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് സ്‌ഫോടകവസ്തു കണ്ടെത്തി: നിര്‍വീര്യമാക്കിയെന്ന് പോലീസ് കമ്മീഷണര്‍

January 20, 2020

മംഗളൂരു ജനുവരി 20: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തു നിര്‍വീര്യമാക്കിയെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ പി എസ് ഹര്‍ഷ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട …

കണ്ണൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

January 3, 2020

കണ്ണൂര്‍ ജനുവരി 3: കണ്ണൂര്‍ കതിരൂരില്‍ ഉഗ്രശേഷിയുള്ള 13 സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. കതിരൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഒരു നാടന്‍ ബോംബും പരിശോധനയില്‍ പോലീസ് …

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ

December 3, 2019

ബംഗളൂരു ഡിസംബര്‍ 3: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ അറിയിച്ചു. ലൂണാര്‍ റിക്കണിസന്‍സ് ഓര്‍ബിറ്റര്‍ എന്ന നാസയുടെ ചാന്ദ്ര ഉപഗ്രഹമാണ് വിക്രമിന്റെ അവശിഷ്ടങ്ങളും ക്രാഷ് ചെയ്ത …