എ.ടി.എമ്മിനുള്ളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ്

കാടാച്ചിറ: കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാനായി എ.ടി.എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവർ ഭയന്ന് ഉടൻതന്നെ പുറത്തേക്കോടി. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. 2022 ജൂലൈ 29 …

എ.ടി.എമ്മിനുള്ളിൽ പത്തിവിടർത്തി മൂർഖൻ പാമ്പ് Read More

ഇനി എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണമെടുക്കാം

ന്യൂഡല്‍ഹി: ബാങ്ക് ഉപഭോക്താക്കള്‍ക്ക് യുപിഐയുടെ സഹായത്തോടെ ഏത് ബാങ്കിന്റെയും എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിലവില്‍ എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില …

ഇനി എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ യുപിഐ ഉപയോഗിച്ച് പണമെടുക്കാം Read More

ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം

ന്യൂഡല്‍ഹി: ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം. പുതിയ വര്‍ധന പ്രകാരം എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്. എസ്.ബി.ഐ …

ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം Read More

സൗജന്യ വാക്സിൻ: ബാങ്കിലും എ.ടി.എമ്മിലും ‘ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി പോസ്​റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്

തൃശൂർ: കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി രാജ്യത്തെ ബാങ്ക് ശാഖകളിലും എ.ടി.എം കൗണ്ടറുകളിലും പ്രാദേശിക ഭാഷകളിൽ പോസ്‌റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാനതല ബാങ്കേഴ്സ് സമിതികൾക്കും ഉത്തരവ് നൽകിയത്. മഹാമാരിയുടെ …

സൗജന്യ വാക്സിൻ: ബാങ്കിലും എ.ടി.എമ്മിലും ‘ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി പോസ്​റ്റർ പ്രദർശിപ്പിക്കാൻ ഉത്തരവ് Read More

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്​റ്റ്​ പൊലീസ് പിടിയിലായത്. എറണാകുളം അരൂര്‍ ഭാഗത്തുനിന്ന്​ 8-12-2020 ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. കൊല്ലം, ആലപ്പുഴ, …

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ Read More

എടിഎം ല്‍ പണം പിന്‍വലിക്കാനെത്തിയവര്‍ കണ്ടത് അണലിയെ

കൊടുങ്ങല്ലൂര്‍: പണം പിന്‍വലിക്കാന്‍ എടിഎം -ലെത്തിയയവര്‍ അണിലിയെ കണ്ട് ഭയന്ന് വിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം-ലാണ് പാമ്പിനെ കണ്ടത്. മെഷിനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു . പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍ എത്തി പാമ്പിനെ പികൂടി. …

എടിഎം ല്‍ പണം പിന്‍വലിക്കാനെത്തിയവര്‍ കണ്ടത് അണലിയെ Read More

എടിഎം കാർഡ് തട്ടിപ്പ് തടയുന്നതിനായി എസ് ബി ഐ പുതിയ സംവിധാനം ഒരുക്കി.

ന്യൂഡൽഹി: രാജ്യത്തെ എടിഎം കാർഡ് തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിൽ എസ് ബി ഐ പുതിയ സംവിധാനം ഒരുക്കി. 24 മണിക്കൂറും ഒടിപി അടിസ്ഥാനത്തിൽ പണം പിൻവലിക്കാൻ 18-09-2020 മുതൽ സാധിക്കും. എടിഎം കൗണ്ടറിൽ എത്തിയ ഉപഭോക്താവിന് പണം വലിക്കുന്നതിനും മുമ്പായി അവരുടെ …

എടിഎം കാർഡ് തട്ടിപ്പ് തടയുന്നതിനായി എസ് ബി ഐ പുതിയ സംവിധാനം ഒരുക്കി. Read More

എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനിടെ നഷ്ടമായ 7000 രൂപ ഒന്നരമാസത്തിനുശേഷം ബാങ്ക് ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചുകിട്ടി

പാലക്കാട്: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ 7000 രൂപ ഒന്നരമാസത്തിനുശേഷം ബാങ്ക് ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചുകിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണ് പട്ടിക്കാട്ടെ എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനിടെ മേയ് 11ന് തുക നഷ്ടമായത്. അക്കൗണ്ടില്‍ തുക കുറവുവരുകയും എടിഎമ്മില്‍നിന്ന് ലഭിക്കാതിരിക്കുകയും …

എടിഎമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനിടെ നഷ്ടമായ 7000 രൂപ ഒന്നരമാസത്തിനുശേഷം ബാങ്ക് ഓംബുഡ്സ്മാന്റെ ഇടപെടലിനെ തുടര്‍ന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചുകിട്ടി Read More