അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം

November 17, 2020 - 3:37 pm

തിരുവനന്തപുരം: വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ സർട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ (നവംബർ 18) മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 4500 ഓളം വിദ്യാർഥികൾക്കായി എൻ.എസ്.എസിന്റെയും വി.എച്ച്.എസ്.ഇയുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ റിസോഴ്സ് പേഴ്സണലുകളായ ഡോ.റ്റി.വി.അന്ന മേഴ്സി, ജൂഡിൻ ജോൺ ചാക്കോ, വേണുഗോപാൽ എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *