വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ സർട്ടിഫിക്കേഷനോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ (നവംബർ 18) മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 4500 …
വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം Read More