
റിപ്പോര്‍ട്ട്
ഇനിമുതൽ വി.എച്ച്.എസ്.ഇ കോഴ്സുകളുടെ അദ്ധ്യയന സമയം ആഴ്ചയിൽ 5 ദിവസം : പൊതുവിദ്യാഭ്യാസ വകുപ്പ്
By ന്യൂസ് ഡെസ്ക്
•
December 25, 2022
തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിലവിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്നത് അഞ്ചാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പിരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറെന്നത് നിലനിറുത്തി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരുന്ന ഏക വിഭാഗമായിരുന്നു വി.എച്ച്.എസ്.ഇ. വി.എച്ച്.എസ്.ഇ കോഴ്സുകളുടെ...
Read full story






