റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

October 27, 2020 - 2:07 pm

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 174 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 157 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8

കൂത്തുപറമ്പ് നഗരസഭ 7

പാനൂര്‍ നഗരസഭ 9

പയ്യന്നൂര്‍ നഗരസഭ 1

ശ്രീകണ്ഠാപുരം നഗരസഭ 2

തലശ്ശേരി നഗരസഭ 19

മട്ടന്നൂര്‍ നഗരസഭ 1

ആലക്കോട് 1

അയ്യന്‍കുന്ന് 4

അഴീക്കോട് 2

ചെങ്ങളായി 1

ചെറുതാഴം 6

ചിറക്കല്‍ 5

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 2

ധര്‍മ്മടം 1

എരമ്മംകുറ്റൂര്‍ 1

എരഞ്ഞോളി 1

ഏഴോം 1

കടന്നപ്പള്ളി പാണപ്പുഴ 1

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 4

കീഴല്ലൂര്‍ 1

കൂടാളി 1

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 3

മാടായി 5

മാലൂര്‍ 8

മാങ്ങാട്ടിടം 1

മാട്ടൂല്‍ 3

മയ്യില്‍ 2

മൊകേരി 1

മുണ്ടേരി 2

മുഴപ്പിലങ്ങാട് 6

നാറാത്ത് 1

ന്യൂമാഹി 1

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 2

പരിയാരം 1

പട്ടുവം 1

പേരാവൂര്‍ 18

പിണറായി 3

രാമന്തളി 3

തില്ലങ്കേരി 1

തൃപ്പങ്ങോട്ടൂര്‍ 2

ഉളിക്കല്‍ 4

വേങ്ങാട് 1

ഇതരസംസ്ഥാനം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആന്തുര്‍ നഗരസഭ 1

കോളയാട് 1

കുറ്റിയാട്ടൂര്‍ 1

പയ്യാവൂര്‍ 1

പേരാവൂര്‍ 1

തൃപ്പങ്ങോട്ടൂര്‍ 1

വിദേശത്തു നിന്നും വന്നവര്‍ :

പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍ :

കൂത്തുപറമ്പ് നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

ചെറുപുഴ 1

കടന്നപ്പള്ളി പാണപ്പുഴ 1

കോട്ടയം മലബാര്‍ 1

മാലൂര്‍ 1

മാട്ടൂല്‍ 1

ന്യൂമാഹി 1

പാട്യം 1

രോഗമുക്തി 74 പേര്‍ക്ക്

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22,926 ആയി. ഇവരില്‍ 74 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 16,965 ആയി. 95 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5,564 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4,602 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4,602 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 172, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 146, തലശ്ശേരി ജനറല്‍ ആശുപത്രി 65, കണ്ണൂര്‍ ജില്ലാ ആശുപത്രി 61, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 22, ചെറുകുന്ന് എസ്എംഡിപി 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 30, ടെലി ആശുപത്രി 3, എ കെ ജി ആശുപത്രി 35, ധനലക്ഷ്മി 2, കൊയിലി  4, ശ്രീ ചന്ദ് ആശുപത്രി 5, ജിം കെയര്‍ 71, ആര്‍മി ആശുപത്രി 2, നേവി 13, ലൂര്‍ദ്  4, ജോസ്ഗിരി 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 25, എം സി സി 5,  തളിപ്പറമ്പ് ടി എച്ച്  2,  സ്‌പെഷ്യാലിറ്റി 3, അമലാ ആശുപത്രി 1, അനാമായ ആശുപത്രി 2, കിംസ് ആശുപത്രി 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 215. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 42 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 18,974 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18,974 പേരാണ്. ഇതില്‍ 17,913 പേര്‍ വീടുകളിലും 1,061 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1,96,277 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,95,850 എണ്ണത്തിന്റെ ഫലം വന്നു. 427 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8821/Covid-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *