റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ്; 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

October 21, 2020 - 1:12 pm

കണ്ണൂര്‍ : ജില്ലയില്‍  ചൊവ്വാഴ്ച (ഒക്ടോബര്‍ 20) 400 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 62

ആന്തൂര്‍ നഗരസഭ4

ഇരിട്ടി  നഗരസഭ 5

കൂത്തുപറമ്പ് നഗരസഭ 14

പാനൂര്‍ നഗരസഭ 6

പയ്യന്നൂര്‍ നഗരസഭ 7

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 26

തളിപ്പറമ്പ് നഗരസഭ 9

മട്ടന്നൂര്‍ നഗരസഭ 7

ആലക്കോട് 3

അഞ്ചരക്കണ്ടി 2

അയ്യന്‍കുന്ന് 5

അഴീക്കോട് 11

ചപ്പാരപ്പടവ് 3

ചെമ്പിലോട് 4

ചെങ്ങളായി 2

ചെറുകുന്ന് 1

ചെറുതാഴം 1

ചിറക്കല്‍ 26

ചിററാരിപ്പറമ്പ് 3

ചൊക്ലി 3

ധര്‍മ്മടം 3

എരമം കുററൂര്‍ 2

എരഞ്ഞോളി 3

എരുവേശ്ശി 4

ഇരിക്കൂര്‍ 1

കതിരൂര്‍ 4

കല്ല്യാശ്ശേരി 3

കണിച്ചാര്‍ 1

കണ്ണപുരം 7

കരിവെള്ളൂര്‍പെരളം 1

കീഴല്ലൂര്‍ 2

കേളകം 1

കൊളച്ചേരി 3

കൂടാളി 3

കോട്ടയം മലബാര്‍ 2

കുഞ്ഞിമംഗലം 1

കുന്നോത്തുപറമ്പ് 4

കുറുമാത്തൂര്‍ 9

മാടായി 3

മലപ്പട്ടം 1

മാലൂര്‍ 2

മാങ്ങാട്ടിടം 4

മാട്ടൂല്‍ 1

മയ്യില്‍ 7

മൊകേരി 1

മുണ്ടേരി 8

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 2

നടുവില്‍ 1

നാറാത്ത് 2

ന്യൂമാഹി 2

പടിയൂര്‍ 7

പന്ന്യന്നൂര്‍ 4

പാപ്പിനിശ്ശേരി 19

പരിയാരം 3

പാട്യം 4

പട്ടുവം 2

പായം 2

പയ്യാവൂര്‍ 3

പെരളശ്ശേരി 3

പേരാവൂര്‍ 4

പെരിങ്ങോം വയക്കര 3

പിണറായി 4

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 8

ഉളിക്കല്‍ 1

വളപ്പട്ടണം 4

വേങ്ങാട് 4

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5

പാനൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 1

കടമ്പൂര്‍ 1

കല്ല്യാശ്ശേരി 1

കോളയാട് 1

മുണ്ടേരി 1

വിദേശത്തുനിന്നു വന്നവര്‍:

അഴീക്കോട് 1

മയ്യില്‍ 1

പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

കൂത്തുപറമ്പ് നഗരസഭ 1

തലശ്ശേരി നഗരസഭ 1

ആലക്കോട് 1

എരുവേശ്ശി 1

കല്ല്യാശ്ശേരി 1

കേളകം 1

മയ്യില്‍ 1

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 1

പേരാവൂര്‍ 1

വേങ്ങാട് 1

രോഗമുക്തി 544 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20608 ആയി. ഇവരില്‍ 544 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 14458 ആയി. 82 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5540 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4698 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4698 പേര്‍ വീടുകളിലും ബാക്കി 842 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 143, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് 109, തലശ്ശേരി ജനറല്‍ ആശുപത്രി 62, കണ്ണൂര്‍ ജില്ലാ ആശുപത്രി 54, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 37, ചെറുകുന്ന് എസ്എംഡിപി 7, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 25, എ കെ ജി ആശുപത്രി 30, ധനലക്ഷ്മി 3, ശ്രീ ചന്ദ് ആശുപത്രി 3, ജിം കെയര്‍ 68, ആര്‍മി ആശുപത്രി 2, നേവി 13, ലൂര്‍ദ്  3, ജോസ്ഗിരി 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി 14, തളിപ്പറമ്പ് സഹകരണ ആശുപത്രി 1, എം സി സി 2, പയ്യന്നൂര്‍ ടി എച്ച് 1, ആശിര്‍വാദ് 1,  സ്‌പെഷ്യാലിറ്റി 4,  പയ്യന്നൂര്‍ സഹകരണ ആശുപത്രി 1, അനാമായ ആശുപത്രി 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 198. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 47 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 17235 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17235 പേരാണ്. ഇതില്‍ 16239 പേര്‍ വീടുകളിലും 996 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 181783 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 181190 എണ്ണത്തിന്റെ ഫലം വന്നു. 593 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8701/covid-19-:-kannur-report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *