റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു

October 15, 2020 - 5:15 pm

ന്യൂ ഡൽഹി: ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ രാഷ്ട്രപതി അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.ഡോ. കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാഷ്ട്രപതിയും രാഷ്ട്രപതി ഭവനിലെ ഉദ്യോഗസ്ഥരും പുഷ്പാര്‍ച്ചന നടത്തി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *