കൊച്ചി: ഐ.എസ്.എല്‍ ഏഴാം സീസണില്‍ അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേയ്റാ ബ്ലാസ്റ്റേഴ്സിനായി കളിക്കും. സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ മുന്നേറ്റനിരക്കാനാണ് 29 കാരനായ ഫകുണ്ടോ.
മെത്ത വ്യവസായക്കാരായ പെരിയാര്‍ പോളിമേഴ്സിന്റെ സ്കൈഫോം മാറ്ററസ് ടീമിന്റെ പ്രധാന സ്പോണ്‍സറായി തുടരും.

