റിപ്പോര്‍ട്ട്
കൊച്ചി: ഐ.എസ്‌.എല്‍ ഏഴാം സീസണില്‍ അര്‍ജന്റീനിയന്‍ താരം ഫകുണ്ടോ എബെല്‍ പെരേയ്റാ ബ്ലാസ്റ്റേഴ്സിനായി കളിക്കും. സീസണില്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ആദ്യ വിദേശതാരമാണ് ഫകുണ്ടോ. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ മുന്നേറ്റനിരക്കാനാണ് 29 കാരനായ ഫകുണ്ടോ. മെത്ത വ്യവസായക്കാരായ...